സമൂഹവീക്ഷണത്തിലും സംഗീതത്തിലും ഇത്രയും വിപ്ളവകരമായ അഭിപ്രായം കാത്തുസൂക്ഷിക്കുന്ന ഒരു സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയെപ്പോലെ ഇന്ന് മറ്റൊരാളില്ല.കല സമൂഹത്തില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ട ഒന്നല്ലെന്നും കലാകാരന്‍ ദന്തഗോപുരവാസിയാവരുതെന്നും കൃഷ്ണ വിശ്വസിക്കുന്നു.
രണ്ടുദാഹരണങ്ങളിതാ:-
"യുക്തിധാരയുടെ അടിസ്ഥാനത്തിലാണോ ജീവിതത്തെ നോക്കികാണേണ്ടത്.എന്തുതന്നെയായാ ലും ഹിംസ ഹിംസ തന്നെയാണ്.അത് നന്മയ്ക്കുേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ അല്ല.ഒരു ഹിംസ നടക്കുംബോള്‍ ആ ഹിംസ നല്ലതിന് വേണ്ടിയാണ് അല്ലെങ്കില്‍ ചീത്തതിനുവേണ്ടിയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.ഒരാളെ വേദനിപ്പിക്കാനോ ലൈംഗികമായി പീഡിപ്പിക്കാനോ കൊല്ലാനോ ചെയ്യുന്ന ഹിംസയും കൊന്നവനെ കൊല്ലുന്നതിലുളള ഹിംസയും തമ്മില്‍ അന്തരമുളളതായി ഞാന്‍ കരുതുന്നില്ല"
"എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം സംഗീതം എന്നെ എവിടേക്ക് നയിക്കുന്നുവോ അങ്ങോട്ട് പോവുക എന്നതാണ്.കച്ചേരിയുടെ ചട്ടക്കുടിന്‍റെ കളളികളിലേക്ക് നീക്കുപോക്കുകള്‍ നടത്തി കയറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഞാന്‍ സംഗീതമായി മാറുന്ന മുഹൂര്‍ത്തങ്ങളാണത്.സ്വീകരിക്കപ ്പെടുക എന്ന മാനദണ്ഡം അപ്പോള്‍ അപ്രസക്തമാണ്"
താന്‍ ഇടപെഴുകുന്ന കര്‍മ്മമേഖലയെ ചോദ്യം ചെയ്യാതെ അനുസരണയോടെ പിന്തുടരണമെന്നും സമുഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരെ ശബ്ദിക്കുന്നത് പാപവും അഹങ്കാരവുമാണെന്ന് കരുതുന്ന ഈ കപടസമൂഹത്തിലെ ഒരു യഥാർത്ഥ വിപ്ളവകാരി!!!
Salute You T M Krishna!!!
രണ്ടുദാഹരണങ്ങളിതാ:-
"യുക്തിധാരയുടെ അടിസ്ഥാനത്തിലാണോ ജീവിതത്തെ നോക്കികാണേണ്ടത്.എന്തുതന്നെയായാ
"എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം സംഗീതം എന്നെ എവിടേക്ക് നയിക്കുന്നുവോ അങ്ങോട്ട് പോവുക എന്നതാണ്.കച്ചേരിയുടെ ചട്ടക്കുടിന്‍റെ കളളികളിലേക്ക് നീക്കുപോക്കുകള്‍ നടത്തി കയറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഞാന്‍ സംഗീതമായി മാറുന്ന മുഹൂര്‍ത്തങ്ങളാണത്.സ്വീകരിക്കപ
താന്‍ ഇടപെഴുകുന്ന കര്‍മ്മമേഖലയെ ചോദ്യം ചെയ്യാതെ അനുസരണയോടെ പിന്തുടരണമെന്നും സമുഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരെ ശബ്ദിക്കുന്നത് പാപവും അഹങ്കാരവുമാണെന്ന് കരുതുന്ന ഈ കപടസമൂഹത്തിലെ ഒരു യഥാർത്ഥ വിപ്ളവകാരി!!!
Salute You T M Krishna!!!
No comments:
Post a Comment